Login Logout

അവിൽപ്പൊരി

ഫലകം:Prettyurl ഫലകം:PU ഫലകം:Taxobox

പശ്ചിമഘട്ട സ്വദേശിയായ, രണ്ടടിവരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് അവിൽപ്പൊരി. <ref>http://ayurvedicmedicinalplantsasdf.blogspot.com/index.php?option=com_zoom&Itemid=26&page=view&catid=15&key=7</ref> . ഫലകം:ശാനാ .<ref>http://www.ncbi.nlm.nih.gov/pubmed/21161823</ref> ക്യാൻസർ ചികിൽസയ്ക്ക്‌ സഹായകമായ ആൽക്കലോയ്ഡ്‌ ഇതിൽ നിന്നും വേർതിരിച്ചെടുക്കുന്നു.<ref>http://www.globinmedasdf.blogspot.com/index.php?option=com_content&view=article&id=62693:ophiorrhiza-mungos-l&catid=379:o</ref> കുത്തനെ വളരുന്ന ഈ വാർഷിക സസ്യത്തിന്റെ കീഴ്ഭാഗത്തുള്ള സന്ധികളിൽ നിന്ന് വേരുമുളയ്ക്കുന്നു. പിങ്ക് കലർന്ന വെള്ള നിറമുള്ള പൂക്കൾ സൈം പൂക്കുലയിലാണ് വിരിയുന്നത്.<ref>https://indiabiodiversity.org/species/show/263980</ref>

ഈ സസ്യത്തിന് കീരിപ്പച്ച എന്നും പേരുണ്ട്.ഫലകം:തെളിവ് കീരിയും മൂർഖൻ പാമ്പും യുദ്ധം ചെയ്യുമ്പോൾ, കീരി ഓടിപ്പോയി ഇതിൻറെ ഇല ചവച്ചു പാമ്പിന് നേരെ തുപ്പുമെന്നും, ഈ ചെടിക്ക് പാമ്പിനെ പേടിപ്പിക്കാനാകുമെന്നതിനാൽ പാമ്പ് പിന്തിരിയുമെന്നും പറയപ്പെടുന്നു.ഫലകം:തെളിവ്. ഇതിൻറെ ശാസ്ത്രീയ നാമമായ mungos കീരിയുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.ഫലകം:തെളിവ് വിഷചികിൽസയിൽ ഇത് ഉപയോഗിക്കാറുണ്ട്.ഫലകം:തെളിവ് ശരീരത്തിലെ എല്ലാത്തരം വിഷങ്ങളേയും നിർവീര്യമാക്കാൻ ഇതിനെ വേരിന് കഴിവുണ്ട്.ഫലകം:തെളിവ് ചില ആദിവാസി വർഗ്ഗക്കാർ വലിയ മലകൾ കയറുമ്പോൾ ഇതിൻറെ ഇലയും തണ്ടും ചവയ്ക്കാറുണ്ടത്രേ.ഫലകം:തെളിവ് രക്തപ്രവാഹം കൂട്ടാനും അതുവഴി കിതയ്‌പ്പ് ഇല്ലാതാക്കാനും ഈ ചെടിയ്ക്ക് കഴിയുമത്രേ.ഫലകം:തെളിവ്

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Wikispecies

"https://ml.indianmedicinalplants.info/index.php?title=അവിൽപ്പൊരി&oldid=1342" എന്ന താളിൽനിന്നു ശേഖരിച്ചത്