സ്വകാര്യതാളുകൾ
User menu

അമ്മിമുറിയൻ

ആയുർവേദ ഔഷധസസ്യങ്ങൾ സംരംഭത്തിൽ നിന്ന്

ഫലകം:Prettyurl ഫലകം:Taxobox ഈഷാൽ, ചെറിയകൊട്ടം, ബസാൾ, മരക്കീര, കാട്ടുവിഴാൽ, വലിയ വിഴാലരി എന്നെല്ലാം അറിയപ്പെടുന്ന അമ്മിമുറിയൻ വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ്. ഫലകം:ശാനാ. ഇന്ത്യയിലെല്ലായിടത്തും മലബാറിൽ പ്രത്യേകിച്ചും<ref>http://ml.indianmedicinalplants.info/catalog/slides/Malabar%20Embelia.html</ref> കാണാറുണ്ട്. ഈ കുറ്റിച്ചെടി വലുതാവുമ്പോൾ മരങ്ങളിൽ പടർന്നു കയറുന്ന വലിയ ഒരു വള്ളിയായി മാറുന്നു. വിഴാലിൽ മായം ചേർക്കാൻ പലയിടത്തും ഉപയോഗിക്കുന്നു<ref>http://ml.indianmedicinalplants.info/index.php?option=com_zoom&Itemid=26&page=view&catid=51&key=27</ref>. വയനാട്ടിലെ കാട്ടുനായ്ക്കർ ഇതിന്റെ ഇല ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാറുണ്ട്. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും മരുന്നായി ഉപയോഗിക്കുന്നു.<ref>ഫലകം:Cite web</ref> ആട്ടക്കാരി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"http://ml.indianmedicinalplants.info/index.php?title=അമ്മിമുറിയൻ&oldid=3456" എന്ന താളിൽനിന്നു ശേഖരിച്ചത്
  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 10:39, 28 ഏപ്രിൽ 2018.
  • ഈ താൾ 70 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.