Login Logout

അമൃതപ്പാല

12:44, 20 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ayurvedicplants (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് അമൃതപ്പാല. ഫലകം:ശാനാ. വംശനാശഭീഷണിയുള്ള ഈ കുറ്റിച്ചെടി പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള കാടുകളിൽ കാണുന്നു. കാണി സമുദായക്കാർ ഇതിനെ അൾസറിനെതിരെ ഔഷധമായി ഉപയോഗിക്കുന്നു.ആയുർവേദസാഹിത്യങ്ങളിൽ നടത്തിയ അന്വേഷണങ്ങൾ ഇതുതന്നെയാണോ മൃതസഞ്ജീവനി എന്ന് സംശയമുണർത്തുന്നുണ്ട്.<ref>http://www.ncbi.nlm.nih.gov/pmc/articles/PMC3331335/</ref> വെളുത്തകറയുള്ള ഒരു ബഹുവർഷിയാണ് അമൃതപ്പാല.<ref>http://www.ncbi.nlm.nih.gov/pmc/articles/PMC3331335/pdf/ASL-9-212.pdf</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=അമൃതപ്പാല&oldid=1362" എന്ന താളിൽനിന്നു ശേഖരിച്ചത്