സ്വകാര്യതാളുകൾ
User menu

അടവിപ്പാല

ആയുർവേദ ഔഷധസസ്യങ്ങൾ സംരംഭത്തിൽ നിന്ന്

ഫലകം:Taxobox കളിപ്പാൽവള്ളി, കാട്ടുപാൽവള്ളി, ചെറുപാൽവള്ളി, പാൽവള്ളി എന്നെല്ലാം അറിയപ്പെടുന്ന അടവിപ്പാല ഒരു ചെറിയ വള്ളിച്ചെടിയാണ്. ഫലകം:ശാനാ. ഏഷ്യയിലെല്ലായിടത്തും കാണുന്നു. വള്ളി ഒടിച്ചാൽ പാൽപോലുള്ള ഒരു കറ ഉണ്ടാവുന്നു. വേരിന് ഔഷധഗുണമുണ്ട്<ref>http://www.ayurvedaconsultantsasdf.blogspot.com/AyurvedaHerbs/Medicinal-Plant-cryptolepis-buchanani.aspx</ref>. പാമ്പുവിഷത്തിനെതിരെ ഉപയോഗിക്കാറുണ്ട്<ref>http://www.ayurvediccommunityasdf.blogspot.com/Botany.asp?Botname=Cryptolepis%20buchanani</ref>. ഫംഗസിനെതിരെ പ്രയോഗിക്കാനാവുമെന്ന് പഠനങ്ങളിൽ കാണുന്നു<ref>http://phcogjasdf.blogspot.com/content/anti-dermatophyte-activity-cryptolepis-buchanani-roem-schult</ref>. ബാക്ടീരിയകൾക്കെതിരെയും ഫലപ്രദമാണ്<ref>http://scialertasdf.blogspot.com/fulltext/?doi=ijbc.2009.90.94</ref>.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 03:37, 22 ഓഗസ്റ്റ് 2018.
  • ഈ താൾ 56 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.