Login Logout

അടയ്ക്കാമണിയൻ

ഫലകം:Prettyurl ഫലകം:Taxobox

ഫലകം:Infobox Ayurmedplants ആസ്റ്ററേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് അടയ്ക്കാമണിയൻ. ഫലകം:ശാനാ.

വിതരണം

കേരളത്തിൽ അങ്ങോളമിങ്ങോളം വയലുകളിലും വരമ്പുകളിലും ധാരാളമായി വളരുന്നു. ഈർപ്പത്തിന്റെ സാന്നിധ്യം ആവശ്യമാണ്‌.

രസാദി ഗുണങ്ങൾ

  • രസം :കടു, തിക്തം
  • ഗുണം :രൂക്ഷം, ലഘു, തീക്ഷ്ണം
  • വീര്യം :ഉഷ്ണം
  • വിപാകം :കടു

<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

സമൂലം <ref name=" vns1"/>

വിവരണം

അരമീറ്ററോളം ഉയരമുണ്ട്.

കുറിപ്പുകൾ

  • ഔഷധഉപയോഗങ്ങൾ ഒന്നും ശാസ്ത്രീയമായി തെളിയിച്ചവ ആകണമെന്നില്ല.

ഔഷധമാത്ര - ചൂർണ്ണം - 3 മുതൽ 5 ഗ്രാം വരെ. തൈലം - 1 മുതൽ 2 തുളളി വരെ. മൂത്രതടസ്സം മാറ്റുവാൻ - 4 മുതൽ 6 തുളളിവരെ. കൂടുതൽ വിവരങ്ങൾ -

  • ഹപുഷ്പാ കടു തിക്തോഷ്ണാ ഗൂരൂവാതവലാ സജിത്

പ്രദരോദരവീട് ബന്ധ ശുലഗുൽമാർശസാം ഹിതാ. - രാജനിഘണ്ടു.

  • ഹപുഷ്പാ തൂവരാ തിക്താ കടുഷ്ണാ ദീപനി ഗൂരൂ

ഗ്രഹണി ഗൂല്മാ ശുലാർശോ വാതപിത്തോദരാപഹാ - രാജനിഘണ്ടു.

  • ഗർഭിണികൾ നിരന്തരമായി ഉപയോഗിച്ചാൽ ഗർഭപാതമുണ്ടാകും.ഫലകം:തെളിവ്
  • കേരളത്തിൽ ഉപയോഗിക്കുന്ന സുര്യകാന്തികൂലത്തിൽപ്പെട്ട സ്ഫീറാന്തസ് ഇൻസിക്കസ് ലീൻ എന്ന സസ്യത്തിൻറ രസാദിഗൂണങ്ങൾ -

രസം - തിക്തം, കടു. ഗൂണം - ലഘു, രൂക്ഷം. വീര്യം - ഉഷ്ണം. വിപാകം - കടു.

  • വിശ്വവിജ്ഞാനകോശത്തിൽ അടയ്ക്കാമണിയൻ എന്ന ഈ സസ്യത്തെ വിവരിക്കുന്നത് ഇങ്ങനെയാണ് - ഇത് സൂര്യകാന്തികൂലത്തിൽപ്പെട്ട ഔഷധിയാണ്. ചെടിയ്ക്ക് ആകെ ശക്തിയായ ഗന്ധമുണ്ട്. അരമീറ്റർ ഉയരത്തിൽ വളരൂന്നു. ഈ ചെടിയുടെ ഇലകൾ ഒന്നിടവീട്ടുളള മുട്ടുകളിൽ കാണപ്പെടുന്നു. ഇലടുടെ വക്ക് പല്ലുകൾ പോലെ പലതായി ഭാഗിച്ചാണ് ഇരിക്കുന്നത്. ഇലഞെട്ട് കാണ്ധത്തോട് ചേരുന്ന ഭാഗം ചിറകുകൾ പോലെയാണ്.
  • ഭാഷനാമങ്ങൾ - സംസ്കൃതം - മുണ്ധി, ഭിക്ഷു, തപോധന.

ഹിന്ദി - ഗോരസ്, മുണ്ധീ. തമിഴ് - വിഷ്ണുകരരണ്ടയ്.

  • ഭാവപ്രകാശനിഘണ്ടുവിൽ രണ്ട് തരം ഹപുഷയെപ്പറ്റി പറയുന്നു. വിസ്രഗന്ധാ, പലാശീ എന്നൊക്കെ നാമങ്ങൾ ഉളളതുകാരണം മാംസത്തിെൻറ ഗന്ധമായും രൂപമായും ഈ സസ്യത്തിന് സാദൃശ്യമുണ്ട്.
  • ഈ സസ്യം സന്ദിഗ്ദ്ധദ്രവ്യമാണ്.

അവലംബം

<references/>

  • ഔഷധസസ്യങ്ങൾ - ഡോ. എസ് .നേശമണി

പുറത്തേക്കുള്ള കണ്ണികൾ

ഫ്ലവേഴ്സ് ഒഫ് ഇൻഡ്യ ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=അടയ്ക്കാമണിയൻ&oldid=2108" എന്ന താളിൽനിന്നു ശേഖരിച്ചത്