സ്വകാര്യതാളുകൾ
User menu

അടയ്ക്കാപ്പയിൻ

ആയുർവേദ ഔഷധസസ്യങ്ങൾ സംരംഭത്തിൽ നിന്ന്

ഫലകം:Taxobox

ചിത്തിരപ്പൂവ്‌, കാട്ടുജാതി, പന്തപ്പയിൻ, പശുപതി, പട്ടപ്പണ്ണ്, പാതിരിപ്പൂവ്‌ എന്നെല്ലാം അറിയപ്പെടുന്ന അടയ്ക്കാപ്പയിന്റെ ഫലകം:ശാനാ എന്നാണ്. 20 മീറ്ററോളം ഉഅയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ടത്തിലെയും ശ്രീലങ്കയിലെയും 1500 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ കാണുന്നു <ref>http://www.biotik.org/india/species/m/myridact/myridact_en.html</ref>. ജാതിക്കയ്ക്ക് പകരം ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്. <ref>http://pilikulaasdf.blogspot.com/index.php?slno=50&pg=195</ref>. ഇംഗ്ലീഷിൽ Bitter Nutmeg എന്നു പറയുന്നു <ref>http://www.flowersofindiaasdf.blogspot.com/catalog/slides/Bitter%20Nutmeg.html</ref>.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub ഫലകം:കേരളത്തിലെ മരങ്ങൾ

  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 03:35, 22 ഓഗസ്റ്റ് 2018.
  • ഈ താൾ 35 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.