സ്വകാര്യതാളുകൾ
User menu

അഞ്ചുമുലച്ചി

ആയുർവേദ ഔഷധസസ്യങ്ങൾ സംരംഭത്തിൽ നിന്ന്

ഫലകം:Prettyurl ഫലകം:Taxobox

വഴുതനങ്ങ കുടുംബത്തിലെ മനോഹരമായ ഫലമുണ്ടാവുന്ന ഒരു ചെടിയാണ് അഞ്ചുമുലച്ചി അല്ലെങ്കിൽ അഞ്ചുമുലച്ചി വഴുതന. തെക്കേ അമേരിക്കൻ വംശജനായ ഇതൊരു വിഷസസ്യമാണ്. ഫലകം:ശാനാ. Nipplefruit, Titty Fruit, Cow's Udder, Apple of Sodom എന്നെല്ലാം അറിയപ്പെടുന്ന അഞ്ചുമുലച്ചി ഒരു ഔഷധസസ്യം കൂടിയാണ്. സംസ്കൃതനാമം ഗോമുഖ വർത്തകി. <ref>http://ml.indianmedicinalplants.info/index.php?option=com_zoom&Itemid=26&page=view&catid=36&key=16 </ref> പഴത്തിന്റെ രൂപം കാരണം ഒരു ആകർഷകമായ ഉദ്യാനസസ്യമാണ്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

"http://ml.indianmedicinalplants.info/index.php?title=അഞ്ചുമുലച്ചി&oldid=3392" എന്ന താളിൽനിന്നു ശേഖരിച്ചത്
  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 10:38, 28 ഏപ്രിൽ 2018.
  • ഈ താൾ 127 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.