സ്വകാര്യതാളുകൾ
User menu

അങ്കര

ആയുർവേദ ഔഷധസസ്യങ്ങൾ സംരംഭത്തിൽ നിന്ന്

ഫലകം:Taxobox പശ്ചിമഘട്ടവനങ്ങളിലും അല്ലാതെയും സാധാരണമായി കാണുന്ന ഒരു കുറ്റിചെടിയാണ് അങ്കര. ഫലകം:ശാനാ ഒരു നിത്യ ഹരിത ചെടിയാണ് ഇത് . മൂന്നു മീറ്റർ ഉയരത്തിൽ വളരും. ശാഖകൾ കുറവാണ് . കടും പച്ചനിറത്തിലുള്ള ഇലകൾക്ക് 23-30 സെ .മി വരെ നീളം ഉണ്ടാകും. ചീര, കൊടിത്തൂവ എന്നിയവയുടെ കുടുംബത്തിൽപ്പെടുന്നതാണ് ഇത് . ആനമയക്കി, ആനവണങ്ങി, കട്ടൻപ്ലാവ്, ചൊറിയണം, ആനവിരട്ടി, ആനച്ചൊറിയൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേഹത്ത് സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുമെന്ന പ്രത്യേകതയുണ്ട്. ദൈർഘ്യമുള്ള പനിവന്നാൽ ഇതിന്റെ വേരിന്റെ നീര് നൽകാറുണ്ട്<ref>http://www.mpbd.info/plants/laportea-crenulata.php</ref>.

Anaimeratti(‘that which threatens elephants')==മറ്റു ഭാഷകളിലെ പേരുകൾ== Devil Nettle, Elephant Nettle, Fever Nettle, Anaimeratti(‘that which threatens elephants')

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

"http://ml.indianmedicinalplants.info/index.php?title=%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0&oldid=833" എന്ന താളിൽനിന്നു ശേഖരിച്ചത്
  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 03:36, 22 ഓഗസ്റ്റ് 2018.
  • ഈ താൾ 32 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.