Login Logout

നീർവഞ്ചി

ഫലകം:Prettyurl ഫലകം:Taxobox പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഒക്രേനൂക്ലിയയിലെ ഒരു സ്പീഷിസാണ് നീർവഞ്ചി അഥവാ ആറ്റുവഞ്ചി. ഫലകം:ശാനാ. പശ്ചിമഘട്ടതദ്ദേശവാസിയായ ഈ മരം 25 മീറ്റർ വരെ ഉയരം വയ്ക്കുന്നു. 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അരുവികളുടെ തീരത്ത് കണ്ടുവരുന്നു.<ref>http://www.biotik.org/india/species/o/ochrmiss/ochrmiss_en.html</ref> വനനശീകരണവും വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിക്കായി വനം വെട്ടിവെളുപ്പിച്ചതും ഈ മരത്തിനെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.<ref>http://www.iucnredlist.org/details/33650/0</ref> വെള്ളിലത്തോഴി ചിത്രശലഭം, രോമപാദ ചിത്രശലഭങ്ങൾ എന്നിവ ഈ സസ്യങ്ങളെ ഭക്ഷണമാക്കുന്നു.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=നീർവഞ്ചി&oldid=1452" എന്ന താളിൽനിന്നു ശേഖരിച്ചത്