Login Logout

നീലപ്പുളിയാറില

ഫലകം:Prettyurl ഫലകം:Taxobox പുളിയാറിലയുടെ ഇലകളുമായി സാമ്യമുള്ള ഒരു ചെറു സസ്യമാണ് നീലപ്പുളിയാറില.ഫലകം:ശാനാ. Parochetus ജീനസിലെ ഏക സ്പീഷിസാണിത്. ഇഴഞ്ഞു വളരുന്ന ഈ ചെടിയുടെ കാണ്ഡത്തിലെ മുട്ടുകളിൽ നിന്ന് വേരുകൾ ഉണ്ടാവുന്നു. നിത്യഹരിതവനങ്ങളിലെ നനവാർന്ന അടിക്കാടുകളിലും പുൽമേടുകളിലും കണ്ടുവരുന്നു. പീതാംബരൻ ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=നീലപ്പുളിയാറില&oldid=3572" എന്ന താളിൽനിന്നു ശേഖരിച്ചത്