Login Logout

നിശാറാണി

ഫലകം:Prettyurl ഫലകം:Taxobox വെസ്റ്റ് ഇൻഡീസിലേയും തെക്കനേഷ്യയിലേയും തദ്ദേശ സസ്യമാണ് നിശാറാണി. ഫലകം:ശാനാ. Night-blooming cestrum, Hasna Hena, lady of the night, queen of the night, night-blooming jessamine, night-blooming jasmine എന്നെല്ലാം അറിയപ്പെടുന്നു. രാത്രിയിൽ വിടരുന്ന പൂക്കളിൽ ഒന്നാണിത്. രാത്രിയിൽ നല്ല സുഗന്ധം പരത്തുന്ന പൂക്കളാണ് ഈ ചെടിയുടേത്. ചിലർക്ക് ഇത് അലർജിക്ക് കാരണമാവാറുണ്ട്<ref>http://ml.indianmedicinalplants.info/catalog/slides/Night%20Blooming%20Jasmine.html</ref>. 4 മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി. പലയിടത്തും നാട്ടുചെടികളെ നശിപ്പിക്കുന്ന ഇതിനെ ഒരു അധിനിവേശസസ്യമായി കരുതുന്നു<ref>http://www.issg.org/database/species/ecology.asp?si=851&fr=1&sts=sss</ref>. മധ്യരേഖാപ്രദേശങ്ങളിലാകെ അലങ്കാരച്ചെടിയായി നട്ടുവളർത്തുന്നു<ref>http://www.efloras.org/florataxon.aspx?flora_id=2&taxon_id=200020516</ref>.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:CC ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=നിശാറാണി&oldid=3121" എന്ന താളിൽനിന്നു ശേഖരിച്ചത്