Login Logout

ത്രായമാണം

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox കാശ്മീരിലും ഹിമാലയത്തിലും 1500 മുതൽ 3300 വരെ മീറ്റർ ഉന്നതികളിൽ വളരുന്ന ഒരു ഔഷധസസ്യമാണ് തുമ്മി എന്നും അറിയപ്പെടുന്ന, ത്രായമാണം എന്നു് മലയാള വൈദ്യഗ്രന്ഥങ്ങളിൽ പരാമർശിച്ചുകാണുന്ന, ഹിമാലയൻ ജെൻഷ്യ അഥവാ ഇന്ത്യൻ ജെൻഷ്യ. ഫലകം:ശാനാ. കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്. <ref name="IMPv3">Indian Medicinal Plants: A Compendium of 500 Species, Volume 3, താൾ 72</ref> അതീവഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു ചെടിയാണിത്. <ref>http://www.flowersofindia.net/catalog/slides/Himalayan%20Gentian.html</ref> പലതരം നാട്ടുവൈദ്യങ്ങളിലും ഈ ചെടി ഉപയോഗിക്കുന്നുണ്ട്. <ref>http://envis.frlht.org/junclist.php?txtbtname=Woodfordia+fruticosa+%28L.%29+KURZ&gesp=1044%7CGentiana+kurroo+ROYLE.</ref>

അതിവേഗം വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യങ്ങളിൽ പെട്ടതാണു് ഇതു്. ഹിന്ദിയിൽ കഡു, കന്നടയിൽ കരടിഹന്നി,തമിഴിൽ കമ്പൻതിരൈ, തെലുങ്കിൽ ബുറോണി, സംസ്കൃതത്തിൽ ത്രായമാണം അഥവാ ത്രായന്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു <ref name=IMPv3/>. പല മലയാളം വൈദ്യഗ്രന്ഥങ്ങളിലും ത്രായമാണം എന്നതു് ബ്രഹ്മിയാണെന്നു് കാണപ്പെടുന്നുണ്ടെങ്കിലും ഔഷധഗുണങ്ങളിലെ വ്യത്യസ്തത നിരീക്ഷിക്കുമ്പോൾ യഥാർത്ഥ ത്രായമാണം ബ്രഹ്മിയല്ല എന്നുറപ്പിക്കാം<ref name=IMPv3/>.


ഔഷധ ആവശ്യങ്ങൾക്കുവേണ്ടി ഈ ചെടിയുടെ കിഴങ്ങുകളാണു് മുഖ്യമായും ഉപയോഗിക്കുന്നതു്<ref name=IMPv3/>.


അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ത്രായമാണം&oldid=1252" എന്ന താളിൽനിന്നു ശേഖരിച്ചത്