Login Logout

തണ്ടിടിയൻ

ഫലകം:Prettyurl ഫലകം:Taxobox

20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ് പോനാവ് അഥവാ തണ്ടിടിയൻ<ref>http://www.kew.org/msbp/extinct/database/Sapotaceae_Madhuca_bourdillonii.htm</ref>. വംശനാശഭീഷണി നേരിടുന്ന ഈ വൃക്ഷത്തിന്റെ ഫലകം:ശാനാ. Extinct ആയെന്നു തന്നെ കരുതിയിരുന്ന ഈ വൃക്ഷം വീണ്ടും കണ്ടെത്തുകയായിരുന്നു. പാലക്കാട്‌ വിടവിനു തെക്കാണ്‌ ഇവയുടെ യഥാർത്ഥ വാസസ്ഥലം. അവിടെ നിന്നും 700 കിലോമീറ്റർ അകലെ ഉത്തരകന്നഡയിലും പിന്നീട് കണ്ടെത്തുകയുണ്ടായി <ref>http://wgbis.ces.iisc.ernet.in/energy/water/paper/Relic/index.htm</ref>. ഇവയെ പഴയ കാവുകളിലും കാടുകളിലുമാണ് കണ്ടെത്തിയത്. പുരാതന കാവുകളും പ്രാഥമികവനങ്ങളും സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ ഈ കണ്ടെത്തൽ സഹായകമായി <ref>http://www.downtoearth.org.in/node/4876</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=തണ്ടിടിയൻ&oldid=2034" എന്ന താളിൽനിന്നു ശേഖരിച്ചത്