Login Logout

ഗന്ധരാജൻ

ഫലകം:Prettyurl ഫലകം:Taxobox റുബിയേസീ സസ്യകുടുംബത്തിലെ നിത്യഹരിതയായ ഒരു അലങ്കാരസസ്യമാണ് ഗന്ധരാജൻ. ഫലകം:ശാനാ. തിളക്കമാർന്ന ഇലകളും സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള ഈ ചെടി ഏഷ്യയിലെല്ലായിടത്തും കാണുന്നു. ചൈനയിലെ നാട്ടുവൈദ്യത്തിൽ ഔഷധമായി ഉപയോഗിക്കാറുണ്ട്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ഗന്ധരാജൻ&oldid=1066" എന്ന താളിൽനിന്നു ശേഖരിച്ചത്