Login Logout

കർട്ടൻ ചെടി

ഫലകം:Prettyurl ഫലകം:Taxobox

ആസ്ട്രേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കർട്ടൻ ചെടി. ഫലകം:ശാനാ. Tarlmounia ജീനസിലെ ഏക സ്പീഷിസാണിത്. (പര്യായങ്ങൾ Vernonia elliptica and V. elaeagnifolia). ഈ ചെടി ഇന്ത്യ, മ്യാന്മർ, തായ്‌ലാന്റ് എന്നിവിടങ്ങളിൽ തദ്ദേശീയമായും തായ്‌വാൻ, ആസ്ത്രേലിയയിലെ ക്വീൻസ്‌ലാന്റ് എന്നിവിടങ്ങളിൽ അല്ലാതെയും കാണപ്പെടുന്നു.<ref name=APNI/><ref name=theplantlist>ഫലകം:Cite web</ref><ref name=FOC>ഫലകം:Cite web</ref> വെർണോണിയ ക്രീപ്പർ എന്നും പർദാ ബെൽ എന്നും അറിയപ്പെടുന്നു.<ref name=FOI>ഫലകം:Cite web</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=കർട്ടൻ_ചെടി&oldid=3139" എന്ന താളിൽനിന്നു ശേഖരിച്ചത്