Login Logout

കൊറത്തി

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ വൃക്ഷമാണ് കൊറത്തി. ഫലകം:ശാനാ. 10 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ ചതുപ്പുകളിലും ചെറിയ അരുവികളുടെ തീരങ്ങളിലും കാണുന്നു.<ref>http://www.biotik.org/india/species/h/humbvahl/humbvahl_en.html</ref> കുറപ്പുന്ന, ആറ്റുവഞ്ചി, കാരപ്പൊങ്ങ് എന്നെല്ലാം പേരുകളുണ്ട്. സാമ്പത്തികപ്രാധാന്യമുള്ള ഈ മരത്തിന്റെ വിത്തുകൾ കേടുവന്ന് മുളയ്ക്കൽശേഷി കുറവായതിനാൽ കൃത്രിമമായി വ്യാപിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്.<ref>http://www.envirobiotechjournals.com/article_abstract.php?aid=585&iid=29&jid=3</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കൊറത്തി&oldid=1566" എന്ന താളിൽനിന്നു ശേഖരിച്ചത്