Login Logout

കാട്ടുകമുക്

ഫലകം:Prettyurl ഫലകം:Taxobox

പശ്ചിമഘട്ടവംശജനായ കമുക് വംശത്തിൽപ്പെട്ട ഒരു മരമാണ് കാട്ടുകമുക് ഫലകം:ശാനാ. നിത്യഹരിതവനങ്ങളിലെ നനവുള്ള ഭാഗങ്ങളിൽ കണ്ടുവരുന്നു. വനനശീകരണം കാരണം വംശനാശഭീഷണിയിലാണ്. ദരിദ്രർ അടയ്ക്കയ്ക്കു പകരമായി ഇതിന്റെ കായ ഉപയോഗിക്കാറുണ്ട്.<ref>http://food.oregonstate.edu/glossary/pplant149.html </ref>. ഇലകൾ ആനയുടെ ഇഷ്ടഭോജ്യമാണ്. ആനകൾ ഇവ ധാരാളമായി നശിപ്പിക്കുന്നു. ഫലത്തിന് അങ്കുരണശേഷി കുറവാണ്. അതിനാൽ വനത്തിൽ സ്വാഭാവികപുനരുദ്ഭവവും കുറവാണ്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കാട്ടുകമുക്&oldid=2018" എന്ന താളിൽനിന്നു ശേഖരിച്ചത്