Login Logout

കരനെല്ലി

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox നെല്ലിക്കയോട് വളരെ സാമ്യമുള്ള മറ്റൊരു മരമാണ് കരനെല്ലി. ഫലകം:ശാനാ. 10 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ഇലപൊഴിക്കും മരം പശ്ചിമഘട്ടതദ്ദേശവാസിയാണ്. നെല്ലിക്കയ്ക്ക് പകരം ഉപയോഗിക്കുന്നു. <ref>http://indiabiodiversity.org/species/show/31636</ref> നെല്ലിക്കയോളം രോഗബാധയേക്കാത്ത കാട്ടുനെല്ലിക്ക അക്കാരണം കൊണ്ട് നെല്ലിക്കയേക്കാൾ വിലയേറിയതാണ്. അമിതചൂഷണത്താലും ആവാസവ്യവസ്ഥയുടെ നാശം മൂലവും ഭീഷണി നേരിടുന്നുണ്ട്. <ref>http://www.iisc.ernet.in/currsci/jun252003/1515.pdf</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കരനെല്ലി&oldid=1220" എന്ന താളിൽനിന്നു ശേഖരിച്ചത്