Login Logout

കടപ്പ

ഫലകം:Prettyurl ഫലകം:Taxobox പലപ്പോഴും പടരുന്ന സ്വഭാവം കാണിക്കുന്ന ഒരു കുറ്റിച്ചെടിയാണ് കടപ്പ. ഫലകം:ശാനാ. ഫ്ലോറിഡയിൽ ഇതിനെയൊരു അധിനിവേശസസ്യമായി കരുതുന്നു<ref>http://florida.plantatlas.usf.edu/Plant.aspx?id=348#classification</ref>. Asian nakedwood എന്നും അറിയപ്പെടുന്നു<ref>http://www.invasive.org/browse/subinfo.cfm?sub=5358</ref>. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കായകൾ കടൽ വഴി ദൂരദേശത്ത് എത്താറുണ്ട്<ref>http://uforest.org/Species/C/Colubrina_asiatica.html</ref>. വെള്ളത്തിൽ ഇട്ടാൽ തടിയും ഇലയും ഒരു പത ഉണ്ടാക്കാറുണ്ട്. സോപ്പിനു പകരം അതിനാൽ കടപ്പ ഉപയോഗിച്ചിരുന്നു. തളിരിലകൾ ഭക്ഷ്യയോഗ്യമാണത്രേ. കായും ഇലയും മൽസ്യങ്ങൾക്ക് വിഷമാണ്. കടപ്പയ്ക്ക് പലവിധ ഔഷധഗുണങ്ങളുണ്ട്. കുരുവിൽ നിന്നും കിട്ടുന്ന എണ്ണ വാതചികിൽസയ്ക്ക് ഉപയോഗിക്കുന്നു<ref>http://www.wildsingapore.com/wildfacts/plants/coastal/colubrina/asiatica.htm</ref>.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=കടപ്പ&oldid=1102" എന്ന താളിൽനിന്നു ശേഖരിച്ചത്