Login Logout

ഇലവ്

ഫലകം:Prettyurl ഫലകം:Taxobox ഇന്ത്യയിലുടനീളം കാണുന്ന, 40 മീറ്ററിലധികം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ്<ref>http://www.biotik.org/india/species/b/bombceib/bombceib_en.html</ref> ഇലവ്. ഫലകം:ശാനാ - (ഇംഗ്ലീഷ്: Red cotton tree) ആയുർ‌വേദത്തിലെ പ്രസിദ്ധ ഔഷധമായ മോചരസത്തിലെ ചേരുവയാണ്‌ ഇത്. പൂള, മുള്ളിലവ്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.

ഇലവിന്റെ തടി, മരത്തിന്റെ ചെറുപ്പത്തിൽ
ഇലവിന്റെ തടി, മരം വലുതാവുമ്പോൾ
ഇലവ് മരം

പേരിനു പിന്നിൽ

സംസ്കൃതത്തിൽ ശാൽമലി, പിശ്ചില, രക്തപുഷ്പക എന്നാണ്‌ പേര്‌. മോച എന്നും വിളിക്കാറുണ്ട്.<ref name=" vns1"/>

ചരിത്രം

ചരകൻ തന്റെ ഗ്രന്ഥത്തിൽ ഇലവ് മരത്തിന്റെ കറയേയും അതിന്റെ ഔഷധഗുണത്തേയും പറ്റി വിവരിച്ചിട്ടുണ്ട്.

രസാദി ഗുണങ്ങൾ

രസം :മധുരം, കഷായം

ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം

വീര്യം :ശീതം

വിപാകം :മധുരം <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

വേര്, പുഷ്പം, കുരുന്നു ഫലം, കറ<ref name=" vns1"/>

ചിത്രശാല

അവലംബം

ഫലകം:Reflist

  • ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5
  • ഫലകം:LSP
  • ഫലകം:Aut Germplasm Resources Information Network - (GRIN) [Online Database]. [1]

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ഇലവ്&oldid=232" എന്ന താളിൽനിന്നു ശേഖരിച്ചത്